Suriy and Mohanlal starrer kv anand's movie coming big budjet <br />ഇളയദളപതി വിജയിയുടെ ജില്ല എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഇത്തവണ സിങ്കം സൂര്യയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം പുറത്ത് വന്നിരുന്നത്. <br />